Posts Tagged ‘apple’

വരുന്നു…ഐ സ്ലേറ്റ്!

Posted: ജനുവരി 26, 2010 in technology
Tags:

എല്ലാവരും കാത്തിരിക്കുകയാണ്…ജനുവരി 27 നു സാന്‍ ഫ്രാന്‍സിസ്കോയില്‍ വെച്ച് നടക്കാന്‍ പോകുന്ന ആപ്പിളിന്റെ പത്ര സമ്മേളനത്തിനായി… ഐ പാഡ്, ഐ സ്ലേറ്റ്, ആപ്പിള്‍ ടാബ് ലെറ്റ്‌ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിയപ്പെട്ടിരുന്ന, ആപ്പിള്‍ ഇത്രയും നാള്‍ കൊണ്ട് രഹസ്യമായി വികസിപ്പിച്ചെടുത്ത ആ ‘ഉപകരണത്തെ’ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അതോടെ പുറത്തു വരുമെന്ന് കരുതുന്നു… അമിത വളര്‍ച്ചയെത്തിയ ഒരു ഐ പോഡ് പോലെ, 7-9 ഇഞ്ച്‌ ഉള്ള ടച് സ്ക്രീന്‍ ഉപകരണമാണെന്നാണ് പൊതുവേയുള്ള അനുമാനം. ഹൈ ഡെഫിനിഷന്‍ സിനിമകളും കുറെ [...]