Posts Tagged ‘google’

ഗൂഗിളിന്റെ വികൃതികള്‍

Posted: ഫെബ്രുവരി 11, 2010 in technology
Tags:

നാലു വശവും മറച്ച്, പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തി, വസ്ത്രങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചിതയായി, സ്വന്തം വീടിന്റെ പിന്നാമ്പുറത്തു, മാനത്ത് കണ്ണും നട്ടു കിടക്കുമ്പോള്‍ അനന്ത വിഹായസ്സില്‍ നിന്ന് ഗൂഗിളമ്മാവന്‍ നഗ്ന ചിത്രമെടുത്ത് ഇന്‍റര്‍നെറ്റില്‍ ഇടുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ? ഗൂഗിള്‍ മാപ്സില്‍ അറിയാതെ കുടുങ്ങിപ്പോയ ഒരെണ്ണം മാത്രമാണിത്. ഹേഗിലാണ് സംഭവം. ആകാംക്ഷ അടക്കാന്‍ വയ്യാത്തവര്‍ക്ക് മാപ്സ് എടുത്തു പരിശോധിക്കാം. ദാ ഇവിടെ… കാറ്റ് കൊള്ളാനിറങ്ങിയ വേറൊരാള്‍ ഇവിടുണ്ട്… ദോ ഇവിടെ… ഗൂഗിള്‍ മാപ്സില്‍ മാത്രം കാണാവുന്ന കാഴ്ചകള്‍ [...]

ഗൂഗിള്‍ ഗോഗ്ഗിള്‍സ്!!!

Posted: ഡിസംബര്‍ 9, 2009 in technology
Tags:

എന്തൊക്കെ പറഞ്ഞാലും ഗൂഗിളിനെ സമ്മതിക്കണം…! ഇങ്ങനത്തെ കിടിലന്‍ ആശയങ്ങള്‍ കൊണ്ടു വരുന്നതിന്. ഗൂഗിള്‍ ഗോഗ്ഗിള്‍സ് – ഇതാണ് ഇവരുടെ പുതിയ ഐറ്റം… സേര്‍ച്ചിന്റെ കാര്യത്തില്‍ അവരെ വെല്ലാന്‍ കുറെ പേര്‍ അവതരിച്ചുവെങ്കിലും ഇപ്പോഴും ഒന്നാമത് അവര്‍ തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു…അതില്‍ ഒരു പടി കൂടി കടന്നു നില്‍ക്കുകയാണ് ഗോഗ്ഗിള്‍സ്. ഗൂഗിളിന്റെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്റോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ ലഭ്യമായ അപ്ലിക്കേഷന്‍ ആണിത്. വിഷ്വല്‍ സെര്‍ച്ച്‌ ആണിതിന്റെ പ്രത്യേകത. ഫോണിലെ ക്യാമറ ഉപയോഗിച്ച് സ്ഥാപനം, ഡി [...]