Posts Tagged ‘social networking’

ഫേസ് കാഷ്!

Posted: ഏപ്രില്‍ 29, 2010 in technology
Tags: ,

വ്യത്യസ്തമായ ഒരു ആശയം ആദ്യമായി അവതരിപ്പിക്കുന്നയാള്‍ക്കാണോ സമാനമായ ആശയം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നയാള്‍ക്കണോ അംഗീകാരം ലഭിക്കേണ്ടത്? 400 മില്യണിലേറെ ഉപയോക്താക്കളും 300 മില്യണ്‍ ഡോളര്‍ വരുമാനവുമുള്ള ഫേസ്ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റിന്റെ ആശയം ഹാര്‍വാര്‍ഡിലെ സഹപാഠിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് ആരണ്‍ ഗ്രീന്‍സ്പാന്‍ വാദിക്കുന്നത്. വെറുതെ പറയുക മാത്രമല്ല, തെളിവിനായി ഹാര്‍വാര്‍ഡില്‍ വെച്ച് സക്കര്‍ബര്‍ഗ് അയച്ച ഇ-മെയിലുകള്‍ സൂക്ഷിച്ചിട്ടുമുണ്ട്‌. ഹാര്‍വാര്‍ഡില്‍ വെച്ച് houseSYSTEM എന്ന വെബ് പോര്‍ട്ടല്‍ വികസിപ്പിച്ച ഗ്രീന്‍സ്പാന്‍, 2003 സെപ്റ്റംബര്‍ 19 [...]