Posts Tagged ‘technology’

കറന്റ് യുദ്ധം!

Posted: ജൂലൈ 17, 2010 in Misc
Tags:

ക്രിസ്റ്റഫര്‍ നോലന്‍ സംവിധാനം ചെയ്ത ‘ദി പ്രെസ്റ്റീജ്‘ എന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന വൈരികളായ രണ്ടു മജീഷ്യന്മാരുടെ കഥ പറയുന്നതായിരുന്നു. ഈ സാങ്കല്പിക കഥയില്‍ പക്ഷെ രണ്ടു യഥാര്‍ത്ഥ മാന്ത്രികര്‍ കടന്നു വരുന്നുണ്ട്. ‘മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍’ എന്നറിയപ്പെട്ട തോമസ്‌ ആല്‍വാ എഡിസണും ‘പടിഞ്ഞാറിന്റെ മാന്ത്രികനായ’ നികോള ടെസ്ലയും തമ്മിലുള്ള ശത്രുത ചിത്രത്തില്‍ ചെറുതായി അവതരിപ്പിക്കുന്നുണ്ട്. ആയിരത്തിലേറെ പേറ്റന്റുകളുമായി, ലോകത്തിലെ തന്നെ മികച്ച ഉപജ്ഞാതാവെന്ന ഖ്യാതിയുമായി എഡിസണ്‍ ചരിത്ര താളുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിലേറെ [...]