Posts Tagged ‘torrents’

ഗുഡ് ബൈ മിനിനോവ !!

Posted: ഡിസംബര്‍ 6, 2009 in Uncategorized
Tags: , ,

അങ്ങനെ മിനിനോവയുടെ കാര്യവും തീരുമാനമായി… ലോകത്തിലെ ഏറ്റവും വലിയ ടൊറ൯റ് ഭീമനായിരുന്ന മിനിനോവ പകര്‍പ്പവകാശമുള്ള ടൊറന്റുകള്‍ എല്ലാം നീക്കം ചെയ്ത് ‘ക്ലീന്‍’ ആയിപ്പോയി… ഡച്ച് ആന്റി പൈറസി സംഘടന ആയ BREIN മായുള്ള കേസില്‍ തോറ്റതിന്റെ പരിണിത ഫലം… അഞ്ചു വര്‍ഷക്കാലം നീണ്ട ഒരു യുഗം അങ്ങനെ അവസാനിച്ചു. ഡിസംബര്‍ 2004 ല്‍  മറ്റൊരു ഭീമനായ സൂപ്പര്‍നോവ അകാലചരമമടഞ്ഞപ്പോള്‍ ഉയിര്‍ത്തു വന്ന നിരവധി സൈറ്റുകളില്‍ ആള്‍ക്കാര്‍ വരവേറ്റത് മിനിനോവയെ ആയിരുന്നു. സൂപ്പര്‍നോവ പൂട്ടി ഒരു മാസമാകാറായപ്പോള്‍, അഞ്ചു ഡച്ച് വിദ്യാര്‍ഥികള്‍ തുടങ്ങി വെച്ചതാണ് മിനിനോവ. തമാശക്ക് [...]