ഏതു നിമിഷവും പിന്നില്‍ കേള്‍ക്കാന്‍ സാധ്യതയുള്ള, ബോസിന്റെ കുളമ്പടി ശബ്ദം ഭയന്നാണ് നിങ്ങള്‍ ഓഫീസില്‍ ഇരുന്നു ട്വീറ്റിങ്ങ്, ഓ൪ക്കുട്ടിംഗ് മുതലായ കലാപരിപാടികള്‍ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്കുള്ള സന്തോഷവര്‍ത്തമാനം ഇതാ…! ഇടയന്മാര്‍ കേട്ട ദൈവ വചനം പോലെ, മനസ്സില്‍ എല്ലാം സംഗ്രഹിച്ചു വെച്ച ശേഷം ട്വീറ്റിങ്ങ് തുടരൂ…
1) പാനിക്
ഒരു കൊച്ചു ഫയര്‍ ഫോക്സ് എക്സ്റ്റന്‍ഷന്‍ ആണിത്. ആകെ ചെയ്യേണ്ടത് ഒരു പാനിക് യു ആര്‍ എല്‍ സെറ്റ് ചെയ്യുക എന്നതാണ്. ഉദാ:-http://msdn.microsoft.com/. പിന്നെ ഒരു കീ അസൈന്‍ ചെയ്തു കൊടുക്കുക. പിന്നെ മനസ്സിനെ ശാന്തമാക്കി ബ്രൌസിംഗ് തുടങ്ങുക. ഒരു 10 ട്വീറ്റ് ഇട്ടു കഴിയുമ്പോളായിരിക്കും ആരെങ്കിലും പിന്നില്‍ വരുന്നത്…ആ നിമിഷം തന്നെ നേരത്തെ സെറ്റ് ചെയ്ത കീ അമര്‍ത്തുക. ഞൊടിയിടയില്‍ എല്ലാം ക്ലോസ് ആയി നമ്മുടെ പാനിക് യു ആര്‍ എല്‍(http://msdn.microsoft.com/) പൊങ്ങി വരും.
2) മാജിക് ബോസ്സ് കീ
തട്ടിപ്പ് കാണിക്കാനുള്ള അടുത്ത വിദ്യ. മാജിക് ബോസ്സ് കീ എന്ന ഫ്രീവെയര്‍ ഉപയോഗിച്ച് കീ സെറ്റ് ചെയ്തു വെക്കുക. ആവശ്യം വരുമ്പോ ഭഗവാനെ ധ്യാനിച്ച് അമര്‍ത്തുക. അത് വരെ തുറന്നു വെച്ച എല്ലാ വിന്‍ഡോയും ഞൊടിയിടയില്‍ അപ്രത്യക്ഷമായിക്കൊള്ളും. പൊടി പോലും കണ്ടുപിടിക്കാന്‍ പറ്റില്ല. ഒന്ന് കൂടി കീ അമര്‍ത്തിയാല്‍ എല്ലാം വീണ്ടും പൊങ്ങി വന്നുകൊള്ളും.
3) ഹൈഡ് ടാബ്
വീണ്ടും ഒരു ഫയര്‍ ഫോക്സ് എക്സ്റ്റന്‍ഷന്‍. പതിവ് പോലെ പാനിക് യു ആര്‍ എല്‍ സെറ്റ് ചെയ്യുക. പിന്നെ Ctrl+Q അമര്‍ത്തിയാല്‍ അത് വരെ തുറന്നു വെച്ച ടാബുകള്‍ എല്ലാം സ്റ്റാറ്റസ് ബാറില്‍ ഒരു കുഞ്ഞു ഐക്കണ്‍ ആയി ഒളിഞ്ഞു കിടന്നോളും. പകരം നമ്മുടെ പാനിക് പേജ് പൊങ്ങി വരും. പിന്നെ Ctrl+Alt+Q അടിച്ചു എല്ലാത്തിനെയും പൊക്കി എടുക്കാം.
4) വിന്‍ഡോസ് ഹൈഡീ
ഒരു നിമിഷാര്‍ധം കൊണ്ട് അത് വരെ തുറന്ന വിന്‍ഡോസ് അദൃശ്യമാക്കികളയും. അത് പോലെ തന്നെ സെറ്റ് ചെയ്ത കീ ഞെക്കുമ്പോള്‍ എല്ലാം പുനഃസ്ഥാപിക്കപ്പെടും.
എന്തൊക്കെ പറഞ്ഞാലും ഗൂഗിളിനെ സമ്മതിക്കണം…! ഇങ്ങനത്തെ കിടിലന്‍ ആശയങ്ങള്‍ കൊണ്ടു വരുന്നതിന്. ഗൂഗിള്‍ ഗോഗ്ഗിള്‍സ് – ഇതാണ് ഇവരുടെ പുതിയ ഐറ്റം… സേര്‍ച്ചിന്റെ കാര്യത്തില്‍ അവരെ വെല്ലാന്‍ കുറെ പേര്‍ അവതരിച്ചുവെങ്കിലും ഇപ്പോഴും ഒന്നാമത് അവര്‍ തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു…അതില്‍ ഒരു പടി കൂടി കടന്നു നില്‍ക്കുകയാണ് ഗോഗ്ഗിള്‍സ്. ഗൂഗിളിന്റെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്റോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ ലഭ്യമായ അപ്ലിക്കേഷന്‍ ആണിത്. വിഷ്വല്‍ സെര്‍ച്ച് ആണിതിന്റെ പ്രത്യേകത. ഫോണിലെ ക്യാമറ ഉപയോഗിച്ച് സ്ഥാപനം, ഡി വി ഡി, പുസ്തകം, ബാര്‍ കോഡ്, പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തുടങ്ങി എന്തിന്റെയെങ്കിലും ചിത്രം എടുക്കുക – ഗൂഗിള്‍ അവയെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കും…! GPS ഫലപ്രദമായി ഉപയോഗിക്കുന്നത് വഴി സ്ഥലങ്ങളെ പറ്റി കൃത്യമായ വിവരങ്ങള്‍ തന്നെ നല്‍കാന്‍ ഗോഗ്ഗിള്സിനു കഴിയും.
ഈ വീഡിയോ നോക്കൂ…
നാളെ നിങ്ങളുടെ സുഹൃത്തിന്റെ ഫോട്ടോ എടുത്താല്‍ ഗൂഗിള്‍ എന്തൊക്കെ വിവരങ്ങളാകും നല്‍കാന്‍ പോകുന്നത്?
അങ്ങനെ മിനിനോവയുടെ കാര്യവും തീരുമാനമായി… ലോകത്തിലെ ഏറ്റവും വലിയ ടൊറ൯റ് ഭീമനായിരുന്ന മിനിനോവ പകര്‍പ്പവകാശമുള്ള ടൊറന്റുകള്‍ എല്ലാം നീക്കം ചെയ്ത് ‘ക്ലീന്‍’ ആയിപ്പോയി…
ഡച്ച് ആന്റി പൈറസി സംഘടന ആയ BREIN മായുള്ള കേസില്‍ തോറ്റതിന്റെ പരിണിത ഫലം…
അഞ്ചു വര്‍ഷക്കാലം നീണ്ട ഒരു യുഗം അങ്ങനെ അവസാനിച്ചു. ഡിസംബര്‍ 2004 ല്‍ മറ്റൊരു ഭീമനായ സൂപ്പര്നോവഅകാലചരമമടഞ്ഞപ്പോള് ഉയിര്‍ത്തു വന്ന നിരവധി സൈറ്റുകളില്‍ ആള്‍ക്കാര്‍ വരവേറ്റത് മിനിനോവയെ ആയിരുന്നു. സൂപ്പര്‍നോവ പൂട്ടി ഒരു മാസമാകാറായപ്പോള്‍, അഞ്ചു ഡച്ച് വിദ്യാര്‍ഥികള്‍ തുടങ്ങി വെച്ചതാണ് മിനിനോവ. തമാശക്ക് തുടങ്ങിയതാണെങ്കിലും പിന്നീട് മില്യന്‍ കണക്കിന് ഡോളറുകള്‍ വരുമാനമുണ്ടാക്കുന്ന സൈറ്റായി മാറി. പ്രശസ്തമായപ്പോള്‍ പുറകെ പ്രശ്നങ്ങളും എത്തിത്തുടങ്ങി . ഒടുവില്‍ ടൊറന്റുകള്‍ നീക്കം ചെയ്യുക അല്ലെങ്കില്‍ 5 മില്യന്‍ ഡോളര്‍ ഫൈന്‍ അടക്കുക എന്നായപ്പോള്‍ ടൊറന്റുകള്‍ നീക്കം ചെയ്തു. ബിറ്റ്ടൊറ൯റ് എന്താണെന്നു അറിയാവുന്ന എല്ലാവരും ഒരിക്കലെങ്കിലും മിനിനോവ ഉപയോഗിച്ചിട്ടുണ്ടാകും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതൊന്നുമല്ല, എന്റെ ഒരു അനുമാനം മാത്രം!
മിനിനോവ തട്ടി പോയതിന്റെ അനുശോചനകുറിപ്പല്ല ഈ പോസ്റ്റ്, മറിച്ച് ഈ നഷ്ടം നികത്താനുള്ള വഴികളെ കുറിച്ചാണ്. ഫെഡോറ, ഉബുണ്ടു, ഓപ്പണ്‍സൂസെ തുടങ്ങിയവ കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്ന പാവം ബിറ്റ്ടൊറ൯റ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഇതാ കുറച്ചു സൈറ്റുകള്‍…!
VerTor - എല്ലാം കൊള്ളാവുന്നത് തന്നെ എന്നുറപ്പ് വരുത്തിയ ടൊറന്റുകള്‍ മാത്രം ആണിവിടെ .
Monova – മിനിനോവയില്‍ നിന്ന് ചേക്കേറുന്നവ൪ക്കായി അവരുടെ യൂസ൪ നെയിമുകള്‍ ഒക്കെ ഇവിടെ സൂക്ഷിച്ചു റെഡി ആക്കി വെച്ചിട്ടുണ്ട്.
A Clockwork Orange is a 1971 film directed by Stanley Kubrick and is a satirical science fiction film adaptation of the 1962 novel A Clockwork Orange, by Anthony Burgess, about Alex DeLarge (Malcolm McDowell), a charismatic, psychopathic delinquent whose pleasures are classical music (especially Beethoven), rape, and ultra-violence. He is the leader of a small gang of thugs (Pete, Georgie, and Dim), whom he calls his droogs (from the Russian друг, “friend”, “buddy”). Alex narrates most of the film in Nadsat, a fractured, contemporary adolescent argot comprising Slavic (especially Russian), English, and Cockney rhyming slang.
This cinematic adaptation was co-written and produced by director Kubrick, it features disturbing, violent images, to facilitate social commentary about psychiatry, youth gangs, and other contemporary social, political, and economic subjects in a dystopian, future Britain. A Clockwork Orange features a soundtrack comprising mostly classical music selections and Moog synthesizer compositions by Wendy (then Walter) Carlos. A notable exception is “Singin’ in the Rain”, chosen because it was a song whose lyrics actor Malcolm McDowell knew.[1] The now-iconic poster of A Clockwork Orange, and its images, was created by designer Bill Gold. It also holds the record in the Guinness World Records for being the first movie in media history for using the Dolby Sound system.
Awards and honours
Academy Awards
nominated Best Director – Stanley Kubrick
nominated Best Film Editing – Bill Butler
nominated Best Picture
nominated Best Adapted Screenplay – Stanley Kubrick
BAFTA Awards
BAFTA Film Award Best Art Direction – John Barry
Best Cinematography – John Alcott
Best Direction – Stanley Kubrick
Best Film
Best Film Editing – William Butler
Best Screenplay – Stanley Kubrick
Best Sound Track – Brian Blamey, John Jordan, Bill Rowe
Directors Guild of America
1972 Nominated DGA Award Outstanding Directorial Achievement in Motion Pictures – Stanley Kubrick
Golden Globes
1972 Nominated Golden Globe Best Director: Motion Picture – Stanley Kubrick
Best Motion Picture – Drama
Best Motion Picture Actor: Drama – Malcolm McDowell
Hugo Awards
1972 Won Hugo Best Dramatic Presentation
New York Film Critics Circle Awards
1971 Won NYFCC Award Best Director – Stanley Kubrick
Best Film
Writers Guild of America, USA
1972 Nominated WGA Award (Screen) Best Drama Adapted from Another Medium – Stanley Kubrick
American Film Institute recognition
1998 AFI’s 100 Years… 100 Movies #46
2001 AFI’s 100 Years… 100 Thrills #21
2003 AFI’s 100 Years… 100 Heroes and Villains:
Alex DeLarge, villain #12
2007 AFI’s 100 Years… 100 Movies (10th Anniversary Edition) #70
Fight Club is a 1999 American feature film adaptation of the 1996 novel of the same name by Chuck Palahniuk.
The film was directed by David Fincher and follows a nameless protagonist (Edward Norton), an everyman and an unreliable narrator who feels trapped with his white-collar position in society. The narrator gets involved in a fight club with soap salesman Tyler Durden (Brad Pitt) and becomes tangled up in a relationship triangle with Durden and a destitute woman, Marla Singer (Helena Bonham Carter).
Fight Club was considered one of the most controversial and talked-about films of 1999. The film was perceived as the forerunner of a new mood in American political life. Like other 1999 films Magnolia, Being John Malkovich, and Three Kings, Fight Club was recognized as an innovator in cinematic form and style due to its exploitation of new developments in filmmaking technology.Following its initial release, Fight Club grew in popularity via word of mouth,and the positive reception of the DVD established it as a cult film that Newsweek conjectured would enjoy “perennial” fame.The success of the film also propelled the novel’s author Chuck Palahniuk to global renown.
12 Angry Men is a 1957 American drama film adapted from a play.
Directed by Sidney Lumet, the film tells the story of a jury made up of 12 men as they deliberate the guilt or innocence of a defendant on the basis of reasonable doubt. The film is notable for its almost exclusive use of one set: with the exception of two short scenes at the beginning and the end of the film set on the steps of the court building and two short scenes in an adjoining washroom, the entire movie takes place in the jury room.
Apart from two of the jurors swapping names while leaving the courthouse, no names are used in the film: the defendant is referred to as “the boy” and the witnesses as the “old man” and “the lady across the street”.
In 2007, 12 Angry Men was selected for preservation in the United States National Film Registry by the Library of Congress as being “culturally, historically, or aesthetically significant”.
Chinatown is a 1974 American neo-noir film, directed by Roman Polanski.
The film features many elements of the film noir genre, particularly a multi-layered story that is part mystery and part psychological drama. It stars Jack Nicholson, Faye Dunaway, and John Huston.
The story, set in Los Angeles in the 1930s, was inspired by the historical disputes over land and water rights that had raged in southern California during the 1910s and 20s, in which William Mulholland acted on behalf of Los Angeles interests to secure water rights in the Owens Valley.
In 1991, Chinatown was selected for preservation in the United States National Film Registry by the Library of Congress as being “culturally, historically, or aesthetically significant.”
A sequel, called The Two Jakes, was released in 1990, starring Jack Nicholson, who also directed it, with a screenplay by Robert Towne.
Awards & Nominations
Academy Awards – 1974
The film won one Academy Award and was nominated in a further ten categories:[5]
Wins
Best Original Screenplay – Robert Towne
Nominations
Best Picture – Robert Evans
Best Director – Roman Polanski
Best Actor – Jack Nicholson
Best Actress – Faye Dunaway
Best Film Editing – Sam O’Steen
Best Art Direction – Richard Sylbert, W. Stewart Campbell, Ruby Levitt
Best Costume Design – Anthea Sylbert
Best Cinematography – John A. Alonzo
Best Sound Mixing – Bud Grenzbach, Larry Jost
Best Music Score – Jerry Goldsmith
Golden Globes – 1974
Wins:
Best Motion Picture – Drama – Robert Evans
Best Actor in a Motion Picture – Drama – Jack Nicholson
Best Director – Roman Polanski
Best Screenplay – Robert Towne
Nominations
Best Actor In A Supporting Role – John Huston
Best Actress – Motion Picture Drama – Faye Dunaway
Best Original Score – Jerry Goldsmith
Other awards
1975 BAFTA, Best Actor (Nicholson), Best Direction, Best Screenplay (male)
1975 Edgar Award, Best Motion Picture Screenplay – Robert Towne
Raging Bull is an American 1980 biographical film directed by Martin Scorsese, adapted by Paul Schrader and Mardik Martin from the memoir Raging Bull: My Story.
It stars Robert De Niro as Jake LaMotta, a middleweight boxer whose sadomasochistic rage, sexual jealousy, and animalistic appetite exceeded the boundaries of the prizefight ring, and destroyed his relationship with his wife and family. Also featured in the film are Joe Pesci as Joey, La Motta’s well intentioned brother and manager who tries to help Jake battle his inner demons, and Cathy Moriarty as his abused teen-aged wife. The film features supporting roles from Nicholas Colasanto, Theresa Saldana, and Frank Vincent, who has starred in many films directed by Martin Scorsese.
After receiving mixed initial reviews, (and criticism due to its disturbing level of violence, and upsetting material) it went on to garner a high critical reputation and is now widely regarded as one of the greatest movies ever made, along with Scorsese and De Niro’s other famed collaboration from that era, Taxi Driver (1976). It is one of five films that has been named to the National Film Registry in its first year of eligibility, (along with Do the Right Thing, GoodFellas, Toy Story, and Fargo.)
City of God (Portuguese: Cidade de Deus) 2002 Brazilian crime drama film directed by Fernando Meirelles and Kátia Lund, released in its home country in 2002 and worldwide in 2003.
It was adapted by Bráulio Mantovani from the 1997 novel of the same name written by Paulo Lins which are both based on a true story. It depicts the growth of the organized crime in this Rio de Janeiro’s suburb, between the end of the ’60s and the beginning of the ’80s, with the closure of the film depicting the war between the drug dealer Li’l Zé and criminal Knockout Ned. The tagline is “Fight and you’ll never survive….. Run and you’ll never escape.”
The cast includes Alexandre Rodrigues, Leandro Firmino da Hora, Jonathan Haagensen, Douglas Silva, Alice Braga and Seu Jorge. Most of the actors were, in fact, residents of favelas such as Vidigal and the Cidade de Deus itself.
Awards and nominations
According to the Internet Movie Database, City of God won forty-eight awards and received other twenty-one nominations. Among those:
Academy Awards
Nominated: Best Director (Fernando Meirelles)
Nominated: Best Adapted Screenplay (Braulio Mantovani)
Pulp Fiction is a 1994 film by director Quentin Tarantino, who cowrote the film with Roger Avary.
A crime drama with a nonlinear storyline, the film is known for its rich, eclectic dialogue, its ironic mix of humor and violence, and its host of cinematic and pop culture references. The film was nominated for seven Oscars, including Best Picture; Tarantino and Avary won for Best Original Screenplay. It was also awarded the Palme d’Or at the Cannes Film Festival. A major commercial success, it revitalized the career of its leading man, John Travolta, who received an Academy Award nomination, as did costars Samuel L. Jackson and Uma Thurman.
The movie is fun to watch. There is no great storyline but still you will be hooked to the movie because of its non-linear structure. If you deviate your attention from the movie, you will be wondering whats happening on screen
Awards and nominations
Quentin Tarantino – Academy Award for Best Original Screenplay, BAFTA Award for Best Original Screenplay, Cannes Film Festival Palme d’Or, Golden Globe Award for Best Screenplay (Motion Picture), National Society of Film Critics-Best Film, Best Director, Best Screenplay, Academy Awards Nomination – Best Director, BAFTA Award Nomination – Best Film, Achievement in Direction, Golden Globe Awards Nomination – Best Director (Motion Picture) Roger Avary – Academy Award for Best Original Screenplay, National Society of Film Critics Best Screenplay Samuel L. Jackson – Academy Award for Best Supporting Actor, Golden Globe Awards Nomination – Best Supporting Actor (Motion Picture) John Travolta – Academy Award Nomination – Best Actor, BAFTA Award Nomination -Best Actor in a Leading Role, Golden Globe Award Nomination – Best Actor (Motion Picture—Drama) Uma Thurman – Academy Award Nomination – Best Supporting Actress, Golden Globe Awards Nomination – Best Supporting Actress (Motion Picture) Sally Menke – Academy Award Nomination – Best Film Editing, BAFTA Award Nomination- Best Film Editing Andrzej Sekula – BAFTA Award Nomination – Best Cinematography Stephen Hunter Flick/Ken King/Rick Ash/David Zupancic -BAFTA Award Nomination – Best Sound Lawrence Bender – Golden Globe Awards Nomination – Best Motion Picture (Drama)